• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

NOVEMBER 2018
WEDNESDAY
07:48 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

പ്രമേഹ രോഗികള്‍ ഈ ഭക്ഷണങ്ങള്‍ ശീലമാക്കൂ

By Web Desk    September 11, 2018   
Diabetes

ഭക്ഷണത്തിന്‍രെ കാര്യത്തില്‍ അല്‍പം ശ്രദ്ധ നല്‍കിയാല്‍ ഒഴിവാക്കാവുന്ന ഒന്നാണ് പ്രമേഹം.ആരോഗ്യത്തിന്റെ കലവറയാണ് ആപ്പിള്‍.ആപ്പിള്‍ ചീത്ത കൊളസ്ട്രോള്‍ ഇല്ലാതാക്കുന്നു, ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്.ബട്ടര്‍ ഫ്രൂട്ട് എന്നറിയപ്പെടുന്ന അവക്കോഡോ കഴിക്കുന്നത് ദഹനത്തിനും പ്രമേഹത്തിനും നല്ലതാണ്.ബാര്‍ലി ,ബീന്‍സ് തുടങ്ങിയവ ഉപയോഗിക്കുന്നത് പ്രമേഹത്തിന്റെ അളവില്‍ ഇത് മാറ്റാമുണ്ടാക്കാന്‍ സാധിക്കുന്നു, പ്രമേഹം കുറക്കാന്‍ ചിക്കനും ബീഫും, മുട്ടയും ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് ഷുഗറിന്റെ അളവിനെ നിയന്ത്രിക്കുന്നു.ബ്രോയിലര്‍ ചിക്കന്‍ ഉപയോഗിക്കാതിരിക്കുക, ക്യാരറ്റും,മത്സ്യവും ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് ഹൃദയത്തിനും പ്രമേഹനിയന്ത്രണത്തിനും നല്ലതാണ്.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News