• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
10:11 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ആരോഗ്യത്തിന് ദോഷകരം; 328 മരുന്നുകള്‍ നിരോധിച്ചു

By Web Desk    September 13, 2018   

ന്യൂഡല്‍ഹി: ആരോഗ്യത്തിന് ദോഷകരമാകുന്ന  328 മരുന്നുകള്‍ കേന്ദ്രം നിരോധിച്ചു. നിരോധിക്കപ്പെട്ടവയില്‍ ഉള്‍പ്പെടുന്ന പതിനായിരത്തോളം ബ്രാന്‍ഡഡ് മരുന്നുകള്‍ ഇനിമുതല്‍ നിര്‍മ്മിക്കാനോ വില്‍ക്കാനോ സാധിക്കില്ല. കേന്ദ്രം നിയോഗിച്ച വിദഗ്ധസമിതിയുടെ ശുപാര്‍ശയനുസരിച്ചാണ് മരുന്നുകളുടെ നിരോധനം. ഈ മരുന്നുകള്‍ക്ക് രോഗശമനത്തിനുള്ള ശേഷിയുണ്ടെന്ന് തെളിയിക്കാന്‍ സാധിക്കാത്തതിനാല്‍ പൊതുജനാരോഗ്യത്തെ മുന്‍നിര്‍ത്തിയാണ് നിരോധനമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

പ്രമുഖ ബ്രാന്‍ഡുകളായ സാരിഡോണ്‍, ടാക്സിം എ. ഇസഡ് (അല്‍ക്കേം ലബോറട്ടറീസ്), പാന്‍ഡേം പ്ലസ് ക്രീം (മക്ലിയോഡ്‌സ് ഫാര്‍മ) എന്നിവ നിരോധിച്ച മരുന്നുകളില്‍ ഉള്‍പ്പെടുന്നു. 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News