• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

26

SEPTEMBER 2018
WEDNESDAY
02:20 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

സന്തോഷദിനത്തില്‍ അതിവേഗ സേവനം നടത്തി ഷാര്‍ജ പൊലീസ്; ട്രാഫിക് കുരുക്കില്‍പ്പെട്ട പൂര്‍ണഗര്‍ഭിണിയെ പൊലീസ് വാഹനത്തില്‍ ആശുപത്രിയിലെത്തിച്ചത് പ്രസവിക്കാന്‍ മൂന്ന് മിനിറ്റ് മാത്രം ശേഷിക്കെ

By Web Desk    March 22, 2018   

രാജ്യാന്തര സന്തോഷ ദിനത്തില്‍ അതിവേഗ സേവനം നടത്തി ഷാര്‍ജ പൊലീസ്. ഗതാഗത കുരുക്കില്‍പ്പെട്ട പ്രസവ വേദനയില്‍പുളയുകയായിരുന്ന യുവതിയെ സുരക്ഷിതമായി പൊലീസ് ആശുപത്രിയിലെത്തിച്ചു. പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ദുബൈയിലെ ആശുപത്രിയിലേക്ക് പോകുകയായിരുന്നു ഭര്‍ത്താവ്.

ഷാര്‍ജ-ദുബൈ റോഡിലെ ഗതാഗതക്കുരുക്കില്‍പ്പെട്ടതോടെ ഇവര്‍ക്ക് മുന്നോട്ട് പോകാനായില്ല. തുടര്‍ന്ന് ഭര്‍ത്താവ് പൊലീസ് സഹായം തേടി. പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നിമിഷങ്ങള്‍ക്കകം പൊലീസ് വാഹനമെത്തി യുവതിയെയും ഭര്‍ത്താവിനെയും കൊണ്ട് ആശുപത്രിയിലേക്കു പായുകയായിരുന്നു.

ആശുപത്രിയിലെത്തി മൂന്നു മിനിറ്റിനകം യുവതി പ്രസവിക്കുകയും ചെയ്തു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന സന്തോഷവാര്‍ത്ത ഷാര്‍ജ പൊലീസാണ് പുറത്തുവിട്ടത്. ഒപ്പം പൊലീസ് എപ്പോഴും നിങ്ങളോടൊപ്പം ഉണ്ടെന്ന സന്ദേശവും ഇവര്‍ക്ക് ലഭിച്ചു.

 

دورية شرطة قامت بتوصيلها خلال ثلاث دقائق شرطة الشارقة تتمكن من إنقاذ سيدة على وشك الولادة أثناء توجهها برفقة زوجها إلى المستشفى تمكنت شرطة الشارقة من تقديم المساعده لشخص اتصل بها مستغيثا يطلب مساعدته للوصول الى احد المستشفيات بينما كانت زوجته التي ترافقه بالسيارة تعاني آلام المخاض وهي على وشك الولادة ، ليواجه ازدحاما في حركة السير وهو في طريقه للمستشفى عند وقت الذروة في الصباح الباكر ، حيث اتصل بغرفة العمليات المركزية بشرطة الشارقة موضحا الموقف وعلى الفور تمت الاستجابة للمستغيث وقامت ادارة المرور والدوريات بشرطة الشارقة بتوجيه دورية لإفساح الطريق أمام المذكور وتمكينه من الوصول سريعا الى وجهته، وخلال (3) دقائق من ورود البلاغ وصلت سيارة الدورية، إلا أن رجل الشرطة لاحظ ان السيدة في حالة ولادة متعسرة، وقدر أن الموقف يحتاج لمساعدة اكثر من ذلك، فقام بالتواصل مع غرفة العمليات للسماح له بنقل الحالة مباشرة بدورية الشرطة إلى المستشفى وذلك بالتنسيق والتواصل مع غرفة العمليات بالقيادة العامة لشرطة دبي ، وتم الاستجابة على الفور لطلبه وتمكن من توصيل السيدة خلال ثلاثة دقائق فقط إلى المستشفى حيث وضعت مولودها بسلام وتم متابعة الموقف والإطمئنان إلى حالتها من خلال التواصل المباشر بين إدارة المستشفى وغرفة العمليات المركزية بشرطة الشارقة ..

A post shared by شرطة الشارقة (@shjpolice) on

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News