• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

MARCH 2019
SUNDAY
08:30 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഗാന്ധിസ്മൃതി സംഗമവും ഖാദിമേളയും 20 വരെ

By shahina tn    December 17, 2018   
gandhi

മഹാത്മാഗാന്ധിയുടെ 150-ാം ജ•വാർഷികാഘോഷങ്ങളുടെ ഭാഗമായി കേരള ഖാദി ഗ്രാമവ്യവസായ ബോർഡ്, തിരുവനന്തപുരം സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ ഹാളിൽ ഗാന്ധിസ്മൃതിസംഗമവും ഖാദിമേളയും ആരംഭിച്ചു. 20 വരെ നീളുന്ന മേളയിൽ ആകർഷകങ്ങളായ ഖാദി തുണിത്തരങ്ങളുടേയും  വൈവിദ്ധ്യമാർന്ന പ്രകൃതിജന്യ ഗ്രാമവ്യവസായ ഉൽപ്പന്നങ്ങളുടേയും പ്രദർശനവും വില്പനയും ഉണ്ടായിരിക്കും.  ഖാദി തുണികൾക്ക് 30 ശതമാനം സർക്കാർ റിബേറ്റും സർക്കാർ ജീവനക്കാർക്ക് ക്രെഡിറ്റ് സൗകര്യവും ഉണ്ട്.  18 ന് ഗാന്ധി സ്മൃതിസദസ്സും തുടർന്ന് സെക്രട്ടറിയേറ്റ് ജീവനക്കാർക്കായി ഗാന്ധിജിയും ഇന്ത്യൻ സ്വാതന്ത്ര്യസമരവും എന്ന വിഷയത്തിൽ ക്വിസ്സ് മൽസ്സരവും നടത്തുമെന്ന് ഖാദി ബോർഡ് വൈസ്‌ചെയർമാൻ ശോഭനാജോർജ്ജ് അറിയിച്ചു. 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News