• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

26

SEPTEMBER 2018
WEDNESDAY
02:34 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കുള്ളന്‍ വേഷത്തില്‍ ഷാരൂഖ് ഖാന്‍; സീറോയുടെ ടീസര്‍ കാണാം

By Web Desk    January 2, 2018   

ആനന്ദ് എല്‍ റായി സംവിധാനം ചെയ്യുന്ന സീറോ ചിത്രത്തില്‍ ഷാരൂഖ് കുള്ളനായാണ് എത്തുന്നത്. ചിത്രീകരണത്തിന് മുന്‍പ് തന്നെ ഷാരൂഖിന്റെ കുള്ളന്‍ കഥാപാത്രത്തിന്റെ രഹസ്യം പുറത്തായിരിക്കുകയാണ്. അനുഷ്‌ക ശര്‍മ്മയും കത്രീന കൈഫുമാണ് നായികമാര്‍.

ഷാരൂഖിന്റെ ഏറ്റവും മികച്ച വേഷമായിരിക്കും ഇതെന്നാണ് ബോളിവുഡില്‍ നിന്നുള്ള സംസാരം.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News