• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

16

NOVEMBER 2018
FRIDAY
12:42 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ലോകകപ്പ് അരങ്ങേറ്റത്തില്‍ അവിസ്മരണീയ പ്രകടനവുമായി ഹാരി മക്വയര്‍

By Web Desk    June 19, 2018   
haari makwar

ഇംഗ്ലണ്ട് പ്രതിരോധത്തില്‍ സ്ഥാനമുറപ്പിച്ച് ലോകകപ്പ് അരങ്ങേറ്റത്തില്‍ അവിസ്മരണീയ പ്രകടനവുമായി ഹാരി മക്വയര്‍.ഇംഗ്ലീഷ് ക്ലബ്ബ് ലെസ്റ്റര്‍ സിറ്റിയുടെ താരമായ ഹാരി മക്വയര്‍ ഇംഗ്ലണ്ട് നിരയില്‍ ഇതിന് മുന്‍പ് കാര്യമായ പ്രകടനങ്ങള്‍ ഒന്നും നടത്തിയിട്ടില്ല.3 സെന്റര്‍ ബാകുകളുമായി കളിക്കുന്ന ഇംഗ്ലണ്ട് ശൈലിയില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയത് ഹാരി മക്വയര്‍ തന്നെ.മക്വയറിന്റെ പ്രകടനത്തിന് ഇംഗ്ലണ്ട് പരിശീലകന്‍ മികച്ച അഭിപ്രായമാണ് നടത്തിയത്. താരത്തിന്റെ കഴിവ് വളരെ വലുതാണെന്നും പ്രതിരോധത്തില്‍ താരത്തിന്റെ കഴിവുകള്‍ ഇനിയും ഇംഗ്ലണ്ടിന് ഗുണം ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Tags: worldcup
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News