• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

13

DECEMBER 2018
THURSDAY
03:14 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഡബ്യൂസിസിയുടെ ആവശ്യങ്ങള്‍ എഎംഎംഎ ചര്‍ച്ച ചെയ്തില്ല;  ഹര്‍ജിയെ നിയമപരമായി നേരിടുമെന്ന്  മോഹന്‍ലാല്‍

By Web Desk    November 24, 2018   

കൊച്ചി: വനിതാതാരങ്ങള്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ എഎംഎംഎ  എക്‌സിക്യൂട്ടീവ് യോഗത്തില്‍  ചര്‍ച്ച ചെയ്തില്ല. ഡബ്യൂസിസിയുടെ ഹര്‍ജിയെ നിയമപരമായി തന്നെ നേരിടുമെന്ന് അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാല്‍ പറഞ്ഞു.

ഹര്‍ജിക്ക് അഭിഭാഷകന്‍ മറുപടി നല്‍കുമെന്നും മോഹന്‍ലാല്‍. നടിമാര്‍ മാപ്പ് പറയണമെന്ന കാര്യം അജണ്ടയിലില്ലെന്നും അമ്മയില്‍ നിന്ന് രാജിവെച്ച നടിമാര്‍ സംഘടനയെ സമീപിച്ചാല്‍ തിരിച്ചെടുക്കും എന്നും മോഹന്‍ലാല്‍ പറഞ്ഞു.

Related News
Tags: wcc
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News