• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

26

SEPTEMBER 2018
WEDNESDAY
03:17 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

പുതിയ മേക്കോവറില്‍ മക്കള്‍ സെല്‍വന്‍ എത്തുന്നു, വിജയ് സേതുപതി ചിത്രം ജുംഗയുടെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്ത്

By Web Desk    July 17, 2018   
junga

വിക്രം വേദ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വിജയ് സേതുപതി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ജുംഗ. ആദ്യമായി വിജയി സേതുപതി നിര്‍മ്മാതാവിന്റെ വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ജുംഗയ്ക്ക് ഉണ്ട്.കിടിലന്‍ മേക്കോവറോട് കൂടി ഒരു സ്റ്റൈലിഷ് അധോലോക നായകനായാണ് വിജയ് യെ ട്രെയിലറില്‍ കാണാനാകുക.സയെഷ്യ, മെഡോണ സെബാസ്റ്റിയന്‍,സുരേ,് ചന്ദ്രമേനോന്‍, രാധ രവി എന്നിവര്‍ ചിത്രത്തില്‍ മറ്റ് വേഷത്തില്‍ എത്തുന്നു.

'ഇതുക്കുതാനെ ആസെയ്പെട്ടെയ് ബാലാകുമാര'യുടെ സംവിധായകനായ ഗോഗുലാണ് ജുംഗ ഒരുക്കുന്നത്.സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത് സിദ്ധാര്‍ത്ഥ്് വിപിനാണ്.ഫ്രാന്‍സിലാണ് ജുംഗയുടെ അറുപത് ശതമാനം ചിത്രീകരിച്ചിരിക്കുന്നത്.വിജയ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം വൈകാതെ തിയറ്ററുകളില്‍ എത്തും


 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News