• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

18

JUNE 2018
MONDAY
09:41 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

നയന്‍സിനെ കൂടാതെ എന്നെ സ്വാധീനിച്ച മറ്റു രണ്ടു സ്ത്രീകള്‍ ഇവരാണ് : വിഘ്‌നേഷ് ശിവന്‍ 

By Web Desk    March 13, 2018   

നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷ് ശിവനും തമ്മിലുള്ള പ്രണയ വാര്‍ത്ത കോളിവുഡില്‍ പരസ്യമായ രഹസ്യമാണ്. ഇവര്‍ തമ്മിലുള്ള കൂടിക്കാഴ്ചകളും യാത്രകളും കോളിവുഡ് ഗോസിപ്പുകളില്‍ സ്ഥിരം സാന്നിധ്യമാണ്.വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്ത നാനും റൗഡി താന്‍ എന്ന ചിത്രത്തിന് ശേഷമാണ് ഇവര്‍ തമ്മിലുളള കഥകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. കഥകള്‍ സത്യമാമെന്നു തെളിയിക്കും വിധമായിരുന്നു ഇവരുടെ പെരുമാറ്റങ്ങള്‍. ഇപ്പോഴിത കോളിവുഡില്‍ ചര്‍ച്ചയായിരിക്കുന്നത് വനിത ദിനത്തില്‍ വിഘ്‌നേഷ് പങ്കുവെച്ച ട്വീറ്റാണ്.മാര്‍ച്ച് 8 ലോക വനിത ദിനത്തില്‍ വിഘ്‌നേഷ് പങ്കുവെച്ച ട്വിറ്റ് ഇപ്പോള്‍ വൈറലാകുകയാണ്. തന്നെ സ്വാധീനിച്ച മൂന്ന് വ്യക്തികളെ കുറിച്ചാണ് ട്വിറ്ററില്‍ പരാമര്‍ശിക്കുന്നത്. അമ്മയും , സഹോദരിയും, നയന്‍താരയുമാണ് തന്റെ ജീവിതത്തിലെ പ്രധാന സ്ത്രീയെന്ന് വിഘ്‌നേഷ് ട്വീറ്റ് ചെയ്തു

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News