• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

NOVEMBER 2018
TUESDAY
03:56 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

സ്വന്തം മൊബൈലില്‍ പോണ്‍വിഡിയോ ഡൗണ്‍ലോഡ് ചെയ്ത യുവാവിന് സംഭവിച്ചത്; ഷോര്‍ട്ട് ഫിലിം കാണാം

By Web Desk    January 17, 2018   

ഉദാഹരണം സുജാത, ആട്, പൈപ്പിന്‍ ചുവട്ടിലെ പ്രണയം എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ സുധി കോപ്പ അഭിനയിച്ച ഹ്രസ്വചിത്രം 'വരത്തക്ക പ്രവര്‍ത്തി' റിലീസ് ചെയ്തു. വിനോദ് കുടമിനയാണ്  ഷോര്‍ട്ട് ഫിലിം സംവിധാനം ചെയ്തത്. 

സ്വന്തം മൊബൈലില്‍ ഒരു പോണ്‍ വിഡിയോ ഡൗണ്‍ലോഡ് ചെയ്ത, ഒരു യുവാവ് നേരിടുന്ന അസാധാരണ സംഭവത്തെ ആസ്പദമാക്കിയുള്ളതാണ് ഈ ഷോര്‍ട്ട് ഫിലിം. 

കാണുമ്പോള്‍ ഒരു ഹൊറര്‍ ഫിലിം കാണുന്ന ഫീലാണ്. പ്രേക്ഷകനെ മുള്‍മുനയില്‍ നിര്‍ത്തുന്ന രംഗങ്ങള്‍ ഷോര്‍ട്ട് ഫിലിമിന്റെ പ്രധാനപ്പെട്ട പ്രത്യേകത.ക്ലൈമാക്‌സ് ട്വിസ്റ്റ് ചിന്തിപ്പിക്കുന്നതാണ്.  ഈ ത്രില്ലാണ് മറ്റൊരു പ്രത്യേകത. ഫൈസ് സിദ്ദിഖ് ഛായാഗ്രഹണം.  എം സജാസ് ആണ് ആശയം.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News