• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
02:10 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

തന്റെ ചിത്രങ്ങള്‍ നിരോധിക്കപ്പെടണം; ആരും തന്നെ അവ കാണരുത്; ട്വിങ്കിള്‍ ഖന്ന 

By Web Desk    September 10, 2018   

ബോളിവുഡിലെ ഒരുകാലത്തെ തിളങ്ങും താരമായിരുന്നു  ട്വിങ്കിള്‍ ഖന്ന. എഴുത്തുകാരി , നിര്‍മാതാവ് , അഭിനേത്രി എന്നീ നിലകളിലെല്ലാം അവര്‍ ശ്രദ്ധ നേടിയിരുന്നു.  1995 ല്‍ 'ബര്‍സാത്ത്' എന്ന ഹിന്ദി ചിത്രത്തിലൂടെയായിയിരുന്നു താരത്തിന്റെ  രംഗ പ്രവേശനം. 2001 ല്‍ നടന്‍ അക്ഷയ് കുമാറിനെ വിവാഹം കഴിച്ചതോടെ സിനിമാ ലോകത്തുനിന്നും ട്വിങ്കിള്‍ വിടവാങ്ങി.

 എന്നാല്‍ പൂര്‍ണമായും ഒരു എഴുത്തുകാരിയായി മാറിയിരിക്കുകയാണ് താരം. അതോടെ തന്റെ പഴയകാലം മറക്കാന്‍ ശ്രമിക്കുകയാണ് താരം. 'ഞാന്‍ ഹിറ്റ് ചിത്രങ്ങള്‍ ഒന്നും തന്നെ നല്‍കിയിട്ടില്ല. ഏതൊക്കെ ചിത്രങ്ങളാണോ ഞാന്‍ ചെയ്തിട്ടുള്ളത് അതെല്ലാം നിരോധിക്കണം.ആരും തന്നെ അവ കാണരുത്. എനിക്ക് വല്ല അല്‍ഷൈമേഴ്സും വന്ന് അഭിനയകാലഘട്ടം ഞാന്‍ മറന്ന് പോയിരുന്നുവെങ്കില്‍ എന്ന് ഞാന്‍ പലപ്പോഴും വിചാരിക്കാറുണ്ട്, അതെന്നെ വല്ലാതെ സന്തോഷിപ്പിക്കാറുമുണ്ട്.' തന്റെ പുതിയ പുസ്തകത്തിന്റെ പ്രകാശനത്തോടനുബന്ധിച്ച്‌ മാധ്യമങ്ങളോട് സംസാരിക്കവേ ട്വിങ്കിള്‍ പറഞ്ഞു.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News