• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

25

SEPTEMBER 2018
TUESDAY
03:01 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

അത്തരമൊരു പണിയെടുക്കാന്‍ താല്‍പര്യമില്ല; മരിച്ചാലും ആ ഇന്‍ഡസ്ട്രിയിലേക്ക് ഞാനില്ല :  സണ്ണി ലിയോണെതിരെ ആരോപണ ശരങ്ങളുമായി രാഖി സാവന്ത്  

By Web Desk    March 13, 2018   

സണ്ണി ലിയോണെതിരെ ആരോപണളുമായി ബോളിവുഡ് താരം രാഖി സാവന്ത്. പോണ്‍ ഫിലിം ഇന്‍ഡസ്ട്രിയിലെ ആളുകള്‍ക്ക് സണ്ണി ലിയോണ്‍ തന്റെ ഫോണ്‍ നമ്പര്‍ നല്‍കിയെന്ന് പറഞ്ഞാണ് രാഖിയുടെ ആരോപണംആരോപിച്ചു. 'നല്ല പെയ്മെന്റ് തരാമെന്നാണ് അവര്‍ പറയുന്നത്. പക്ഷെ, അത്തരമൊരു പണിയെടുക്കാന്‍ എനിക്ക് താല്‍പര്യമില്ല. മരിച്ചാലും ആ ഇന്‍ഡസ്ട്രിയിലേക്ക് ഞാനില്ല. ഞാനൊരു ഇന്ത്യന്‍ പെണ്‍കുട്ടിയാണ്, എന്റെ മൂല്യങ്ങളെക്കുറിച്ച് എനിക്ക് ഉത്തമമായ ബോധ്യമുണ്ട്. എന്റെ നമ്പര്‍ എവിടെ നിന്ന് കിട്ടിയെന്ന് ചോദിക്കുമ്പോള്‍ അവര്‍ പറഞ്ഞത് സണ്ണി ലിയോണിയുടെ പേരാണ്' - രാഖി പറഞ്ഞു.അഡല്‍റ്റ് ഫിലിം ഇന്‍ഡസ്ട്രിയിലെ ആളുകളില്‍നിന്ന് തനിക്ക് ഇപ്പോള്‍ സ്ഥിരമായി ഫോണ്‍ കോളുകളും മെസേജുകളും വരാറുണ്ടെന്ന് രാഖി ആരോപിച്ചു. തന്റെ വീഡിയോ വേണമെന്നും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വേണമെന്നുമാണ് അവര്‍ ആവശ്യപ്പെടുന്നതെന്നും അവര്‍ പറഞ്ഞു.


 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News