• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

15

OCTOBER 2018
MONDAY
11:16 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

സദാസമയവും താന്‍ സെക്‌സ് മൂഡിലായിരിക്കും :ശ്രീറെഡ്ഡിയുടെ സ്വകാര്യ വീഡിയോ പുറത്തുവിട്ട് ജീവിത

By Web Desk    April 19, 2018   

കാസ്റ്റിങ് കൗച്ചിനെതിരെ ശ്രീ റെഡ്ഡി നടത്തിയ വെളിപ്പെടുത്തലുകള്‍ സിനിമാലോകത്തെ മാത്രമല്ല പ്രേക്ഷകരെയും ഞെട്ടിച്ചിരുന്നു. തെലുങ്ക് താരസംഘടനയായ മാ യില്‍ അംഗത്വം വേണമെന്ന് താരം ആവശ്യപ്പെട്ടിരുന്നു. ഇതിന് വേണ്ട അപേക്ഷകള്‍ നല്‍കിയിരുന്നുവെങ്കിലും താരത്തിനെ അംഗമാക്കിയിരുന്നില്ല. മുന്‍നിര താരങ്ങളും സംവിധായകരും നിര്‍മ്മാതാക്കളുമൊക്കെ മൗനം തുടരുന്ന സാഹചര്യത്തിലാണ് താരം ഫിലിം ചേംബറിന് മുന്നില്‍ അര്‍ധനഗ്‌നയായി പ്രതിഷേധം നടത്തിയത്. പ്രതിഷേധത്തിന് പിന്നാലെ കൂടുതല്‍ വെളിപ്പെടുത്തലുകളും താരം നടത്തിയിട്ടുണ്ട്. താരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൂടുതല്‍ താരങ്ങള്‍ ദുരനുഭവം തുറന്നുപറഞ്ഞ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.തനിക്കും കുടുംബത്തിനുമെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുന്നതിന് വേണ്ടിയായിരുന്നു ജീവിത പത്രസമ്മേളനം വിളിച്ചു ചേര്‍ത്തത്. കാര്യങ്ങള്‍ വിശദീകരിച്ചതിന് ശേഷമാണ് അവര്‍ ശ്രീ റെഡ്ഡിയുടെ സ്വകാര്യ വീഡിയോ പുറത്തുവിട്ടത്. ഇതോടെ തെലുങ്ക് സിനിമാലോകം വീണ്ടും നടുങ്ങിയിരിക്കുകയാണ്.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News