• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
11:26 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കുള്ളന്‍ വേഷത്തില്‍ ആരാധകരെ ഞെട്ടിക്കാനൊരുങ്ങി ഷാരൂഖ്; സീറോയുടെ ട്രെയിലര്‍ പുറത്ത് 

By Web Desk    November 5, 2018   
sharukh

കുള്ളന്‍ വേഷത്തില്‍ ആരാധാകരെ ഞെട്ടിക്കാനൊരുങ്ങി ഷാരൂഖ് ഖാന്‍. കഴിഞ്ഞ ദിവസം പുറത്തുവിട്ട ഷാറൂഖിന്റെ പുതിയ ചിത്രം സീറോയുടെ ട്രെയിലര്‍ ഇരു കൈകളും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. 60 മില്ല്യണ്‍ വ്യൂസ് പിന്നിട്ട ട്രെയിലര്‍ യൂട്യൂബ് ട്രെന്‍ഡിങില്‍ ഒന്നാമതെത്തി.

 

ആനന്ദ് എല്‍. റായി സംവിധാനം ചെയ്യുന്ന സീറോ എന്ന ചിത്രത്തിലാണ് ഷാരൂഖ് കുള്ളനായി എത്തുന്നത്. സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഓട്ടിസമുള്ള പെണ്‍കുട്ടിയായാണ്  അനുഷ്‌ക എത്തുന്നത്. ഷാരൂഖ് ഖാന്റെ അഭിനയപ്രകടനത്തിന്റെ മാറ്റ് ഒട്ടും തന്നെ കുറയാതെയാണ് പുതിയ ചിത്രവും എത്തുന്നതെന്ന് ട്രെയിലര്‍ വ്യക്തമാക്കുന്നു.അനുഷ്‌കയും ഷാരൂഖും ഒന്നിച്ച് അഭിനയിക്കുന്ന നാലാമത്തെ ചിത്രമാണ് സീറോ.ഡിസംബര്‍ 21നാണ് സീറോ തിയ്യേറ്ററുകളില്‍ എത്തുമെന്നാണ് സൂചന.
 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News