• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

NOVEMBER 2018
WEDNESDAY
07:42 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഇളയദളപതിയുടെ പുതിയ ചിത്രം; സര്‍ക്കാരിന്റെ പ്രമോ വീഡിയോ പുറത്ത് 

By Web Desk    November 3, 2018   
sarkkar

ചെന്നൈ: ഇളയദളപതിയുടെ പുതിയ ചിത്രം സര്‍ക്കാരിന്റെ പ്രമോ വീഡിയോ പുറത്ത്.  ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ളതാണ് പുതിയ പ്രൊമോ. പത്ത് ലക്ഷത്തിലധികം പേരാണ് വീഡിയോ ഇതിനോടകം കണ്ടിരിക്കുന്നത്.


ദീപാവലിയോടനുബന്ധിച്ച് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷ. കീര്‍ത്തി സുരേഷാണ് ചിത്രത്തില്‍ വിജയ്യുടെ നായികാ വേഷത്തില്‍ എത്തുന്നത്. വരലക്ഷ്മി ശരത് കുമാര്‍, രാധാ രവി, പ്രേം കുമാര്‍, പാപ്രി ഘോഷ്, യോഗി ബാബ തുടങ്ങിയ പ്രമുഖ താരങ്ങളും സര്‍ക്കാരില്‍ അണിനിരക്കുന്നുണ്ട്. എ.ആര്‍ റഹ്മാനാണ് സംഗീതം. ക്യാമറഗിരീഷ് ഗംഗാധരന്‍. സണ്‍ ടിവി നെറ്റ്വര്‍ക്ക് ലിമിറ്റഡാണ് നിര്‍മ്മാണം. വിവിധ രാജ്യങ്ങളിലായി 1200 സ്‌ക്രീനുകളിലാണ് ചിത്രത്തിന്റ റിലീസ്.

Tags: sarkkar
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News