• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
10:30 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

സായി പല്ലവിയുടെ പുതിയ തെലുങ്ക്  ചിത്രം; ടീസര്‍ പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം കണ്ടത് 14 ലക്ഷത്തോളം പേര്‍ 

By Web Desk    October 12, 2018   
sai pallavi new

സായി പല്ലവിയുടെ പുതിയ തെലുങ്ക്  ചിത്രം  ചിത്രമായ പാടി പാടി ലെച്ചെ മനസ് തിയറ്ററുകളിലേക്ക്. അതിന് മുന്നോടിയായി ഇറങ്ങിയ   ചിത്രത്തിന്റെ ടീസര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ് ആരാധകര്‍.ടീസര്‍ പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ  14 ലക്ഷത്തോളം പേരാണ് ഇതിനോടകം ടീസര്‍ കണ്ടിരിക്കുന്നത്.പ്രണയമാണ് ചിത്രത്തിന്റെ ഇതിവൃത്തം. പ്രണയരംഗങ്ങള്‍ കോര്‍ത്തിണക്കിയാണ് ചിത്രത്തിന്റെ ടീസര്‍ ഒരുക്കിയിരിക്കുന്നത്. ശര്‍വാനന്ദാണ് ചിത്രത്തില്‍ നായകന്‍. ചിത്രം ഡിസംബര്‍ 21ന് തീയ്യേറ്ററുകളിലെത്തും.

 

തെലുങ്കില്‍ ഇറങ്ങിയ സായ് പല്ലവിയുടെ ദിയ, ഫിദ എന്നീ ചിത്രങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. മലയാളി പ്രേക്ഷകരും സായ് പല്ലവിയുടെ തെലുങ്ക് ചിത്രം കൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. പുതിയ ചിത്രമായ പാടി പാടി ലെച്ചെ മനസിനും മികച്ച സ്വീകാര്യത ലഭിക്കുമെന്നാണ് ഡീസര്‍ വിജയം സൂചിപ്പിക്കുന്നത്.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News