• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

25

SEPTEMBER 2018
TUESDAY
02:11 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

അദ്ദേഹത്തിന്റെ ചുവടുകള്‍ എനിക്ക് കാണാപാഠം,എന്റെ  കുട്ടിക്കാലം ഷാരൂക്ക് മനോഹരമാക്കി : രണ്‍ബീര്‍ കപൂര്‍

By Web Desk    June 16, 2018   
ranbeer

''അദ്ദേഹം ഞങ്ങള്‍ക്ക് വെറും ഒരു നടനല്ല.ആര്‍ക്കും അവഗണിക്കാന്‍ പറ്റാത്ത തരത്തില്‍ എന്തോ ഒന്ന് അദ്ദേഹത്തില്‍ ഉണ്ട്. ഞങ്ങളെ പോലെയുളളവരുടെ കുട്ടിക്കാലം ഇത്രയും മനോഹരമാക്കിയതിന് പിന്നില്‍ അദ്ദേഹത്തിന്റെ സിനിമകള്‍ക്ക് ഏറെ പങ്കുണ്ട്' പറയുന്നത് മറ്റാരുമല്ല ബി ടൗണിന്റെ സ്വന്തം രണ്‍ബീര്‍ കപൂര്‍.ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രണ്‍ബീര്‍ ഷാരുഖിനോടുളള തന്റെ ആരാധന വ്യക്തമാക്കിയത്.ഷാരൂഖിന്റെ ഓരോ ചുവടുകളും ഡയലോഗുകളും എനിക്ക് ഇന്നും കാണാപാഠം അണ് രണ്‍ബീര്‍ പറഞ്ഞു.എന്തായാലും ആരാധന വാക്കുകളില്‍ ഒതുക്കാന്‍ തയ്യാറായിരുന്നില്ല താരം, തന്റെ ഏറെ പ്രിയപ്പെട്ട ഷാരൂഖ് ഗാനമായ ''ചയ്യ ചയ്യ'  ക്കൊപ്പം ചുവടും വെച്ച് രണ്‍ബീര്‍.
 

Tags: ranbeer
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News