• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

26

SEPTEMBER 2018
WEDNESDAY
08:26 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഒരു മണിക്കൂറിന് എന്തു തരണം... സോഷ്യല്‍ മീഡിയയിലൂടെ അശ്ലീല കമന്റുകള്‍ നടത്തിയവര്‍ക്കെതിരെ ചുട്ടമറുപടിയുമായി സാനിയ 

By Web Desk    March 13, 2018   

ക്വിന്‍ സിനിമയിലെ നായിക സാനിയ അയ്യപ്പനെതിരെ സോഷ്യല്‍ മീഡിയയില്‍ അശ്ലീല വര്‍ഷം. സിനിമാ വിശേഷങ്ങളടക്കമുള്ള കാര്യങ്ങള്‍ പങ്കുവെക്കാനെത്തുമ്പോഴാണ് പത്താം ക്ലാസില്‍ പഠിക്കുന്ന പതിനഞ്ചുകാരിയായ  താരത്തിനെതിരെ അധിക്ഷേപ കമന്റുകളുണ്ടായത്. എന്നാല്‍ തനിക്കെതിരെ നടന്ന അതിക്രമത്തില്‍ മറുപടി നല്‍കി താരം രംഗത്തെത്തിയ വീഡിയോ വൈറലായി.

സോഷ്യല്‍ മീഡിയയില്‍ സിനിമ പ്രവര്‍ത്തകര്‍ക്കെതിരെ അശ്ലീല കമന്റുകള്‍ വരുന്നത് പതിവായികൊണ്ടിരിക്കുകയാണ്. അത് നടികള്‍ ആണെങ്കില്‍ അല്‍പ്പം ക്രൂരമാണ്. ക്വീന്‍ എന്ന ഒറ്റ ചിത്രത്തിലൂടെ ശ്രദ്ധേയയായ പത്താം ക്ലാസുകാരി സാനിയേയും സോഷ്യല്‍ മീഡിയ വെറുടെ വിട്ടില്ല. നവമാധ്യമം വഴി മണിക്കൂറിന് തന്റെ ശരീരത്തിന് എത്ര രൂപയാണെന്ന് ചോദിച്ചവര്‍ക്ക് ചുട്ട മറുപടി നല്‍കിയിരിക്കുകയാണ് സാനിയ.

 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News