• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

13

NOVEMBER 2018
TUESDAY
03:31 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

പൃഥ്വിക്ക് ഇന്ന് 36ാം പിറന്നാള്‍;സുപ്രിയയുടെ സര്‍പ്രൈസ് കേക്ക്, ആശംസയേകി മോഹല്‍ലാലിന്റെ വീഡിയോയും

By Web Desk    October 16, 2018   

കൊച്ചി: മലയാളികളുടെ പ്രിയ നായകന്‍  പൃഥ്വിരാജിന്റെ 36ാം പിറന്നാള്‍ ദിനമാണിന്ന്. പൃഥ്വിക്ക് മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങളാണ് ആശംസകള്‍ നല്‍കിയിരിക്കുന്നത്. തന്റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫറിന്റെ തിരക്കുകളായ പൃഥ്വി തന്റെ കുടുംബത്തോടൊപ്പമാണ് പിറന്നാള്‍ ആഘോഷങ്ങള്‍ തുടങ്ങിയത്. ഇതിനിടെ ഭാര്യ സുപ്രിയ ഒരുക്കിയ സര്‍പ്രൈസ് പിറന്നാള്‍ കേക്കിന്റെ ചിത്രം താരം ആരാധകര്‍ക്കായി പങ്കു വച്ചിട്ടുമുണ്ട്.

മുരളി ഗോപി, ആന്റണി പെരുമ്പാവൂര്‍ എന്നിവരോടൊപ്പം മോഹന്‍ലാലും ആശംസകള്‍ നേര്‍ന്നു. ലൂസിഫറിലെ എല്ലാ അംഗങ്ങളുടെയും പിറന്നാള്‍ ആശംസകള്‍ ചേര്‍ത്ത് കൊണ്ടുള്ള വീഡിയോ മോഹന്‍ലാല്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തു.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News