• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

NOVEMBER 2018
TUESDAY
03:41 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

സംവിധായകന്‍ വികാസ് ബാലിനെതിരെ തുറന്ന് പറച്ചിലുമായി നടി കങ്കണ റണാവത്ത്

By Web Desk    October 8, 2018   
vikas,kankana

സംവിധായകന്‍ വികാസ് ബാലിനെതിരെ നടി കങ്കണ റണാവത്ത്.ബോളിവുഡ് ചിത്രം 'ക്വീനി'ന്റെ സംവിധായകന്‍ വികാസ് ബാലിനെതിരെ  തുറന്ന് പറച്ചിലുമായ് എത്തിയിരിക്കുകയാണ് താരം. വികാസിനെതിരെ  മുന്പും സഹപ്രവര്‍ത്തക പീഡനാരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്. 

സംവിധായകന്‍ ബലം പ്രയോഗിച്ച് കെട്ടിപ്പിടിക്കുന്നതായും കഴുത്തിലും മുടിയിലും മുഖം അമര്‍ത്തി അസ്ലീലതയൊടെ പെരുമാറുമെന്നും നടി പറയുന്നു. ക്വീനിന്റെ ചിത്രീകരണം നടക്കുമ്‌ബോള്‍ തന്നെ വിവാഹിതനായിരുന്ന സംവിധായകന്‍ നിരവധി സ്ത്രീകളുമായി ഒരോ ദിവസവും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമായിരുന്നെന്നും നടി വെളിപ്പെടുത്തുന്നു.
 

എന്നാല്‍ സംവിധായകനെതിരെ തുറന്ന പറഞ്ഞതിന്‍റെ ഫലമായി തനിക്ക് അവസരങ്ങള്‍ നഷ്ടമായിട്ടുണ്ടെന്നും അതേസമയം അയാള്‍ക്കെതിരെ ഒരു നടപടിയുമുണ്ടായില്ലെന്നും കങ്കണ പറയുന്നു. ബോളിവുഡിലെ മീ ടു തുറന്നുപറച്ചിലുകളിള്‍ സജീവമാകുന്ന സമയത്താണ് കങ്കണയുടെ ഈ തുറന്ന് പറച്ചില്‍

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News