• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
12:35 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ബംബ ബംബ ബംബ... ഇബ്‌ലീസിലെ പ്രണയഗാനം പുറത്ത് 

By Web Desk    August 7, 2018   
iblis-song

ആസിഫ് അലിയും യുവ സംവിധായകന്‍ രോഹിതും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രം ഇബ്‌ലീസിലെ പ്രണയഗാനം റിലീസ് ചെയ്തു. മഡോണ ബൊസ്റ്റിയന്‍ ആസിഫ് അലിയുടെ നായികയായ് എത്തുന്ന ചിത്രത്തിലെ ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് മനു മഞ്ജിതാണ്. ഡോണ്‍ വിന്‍സെന്റിന്റെ സംഗീതസംവിധാനത്തില്‍ അശോക് പൊന്നപ്പനാണ് ഗാനം ആലപിച്ചിരിക്കുന്നത്.  ഈ ചിത്രം തീയേറ്ററുകളില്‍ വിജയകരമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്.

https://youtu.be/guUnNdm_Qk0

നിലവില്‍ തെലുങ്ക്, തമിഴ് സിനിമകളിലെ സ്ഥിരം സാന്നിധ്യമാണ് മഡോണ. ലാലും ഈ ചിത്രത്തില്‍ സുപ്രധാനമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഓമനക്കുട്ടന്‍ തിരക്കഥ ഒരുക്കിയ സമീര്‍ അബ്ദുല്‍ തന്നെയാണ് ഈ സിനിമയുടെയും തിരക്കഥ രചിക്കുന്നത്.
 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News