• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

18

JUNE 2018
MONDAY
09:41 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

അങ്ങനൊരാളെ ഞാന്‍ തിരയുകയാണ് പ്രണയിക്കാന്‍, വൈകാതെ കണ്ടുമുട്ടും : എസ്തര്‍ അനില്‍ 

By Web Desk    March 13, 2018   

നല്ലവന്‍' എന്ന സിനിമയിലൂടെ  ബാലതാരമായി എസ്തര്‍ അഭിനയ ജീവിതം തുടങ്ങുന്നത്. 'ജെമിനി' എന്ന ചിത്രത്തിലൂടെ ബാലതാരം എന്ന ഇമേജ് മാറി നായികയിലേക്ക് എത്തിനില്‍ക്കുകയാണ് ഈ താരം. ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്യുന്ന 'ഓള'് സിനിമയിലെ നായികയാണിപ്പോള്‍.

അച്ഛനും അമ്മയും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. ഇപ്പോഴും അവരുടെ പ്രണയം ശക്തമാണ്. ഞാനും അമ്മയും എപ്പോഴും തെറ്റുന്നത് പ്രണയത്തിന്റെ കാര്യം പറഞ്ഞാണ്. അമ്മ പറയും പ്രണയമാണ്  ഈ ലോകത്തെ നിലനിര്‍ത്തുന്നതെന്ന്.  അതൊക്കെ ഉണ്ടായിരുന്നിരിക്കാം ഇപ്പോഴുള്ള പിള്ളേര്‍ക്ക് അതൊന്നും ഇല്ല എന്ന്. പ്രണയ പരാജയം കൊണ്ടല്ല ചുറ്റുമുള്ള കാര്യങ്ങള്‍ കാണുന്നത് കൊണ്ടാണ് അങ്ങനെ പറയുന്നത്. അങ്ങനെ ഒരു പ്രണയം ഉണ്ടെങ്കില്‍ ഞാനിപ്പോഴും തിരഞ്ഞുകൊണ്ടിരിക്കുകയാണ്. അങ്ങനെ ഒരാളെ കണ്ടുമുട്ടും ന്നെ് ഞാന്‍ പ്രതീക്ഷിക്കുകയാണ് എസ്തര്‍ പറഞ്ഞു.  

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News