• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

15

AUGUST 2018
WEDNESDAY
07:16 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

 ഒരു അഭിനേതാവ് എന്ന നിലയില്‍ എനിക്ക് വലിയ ബഹുമാനമാണ് ദീപികയോട് ! 

By Web Desk    March 19, 2018   

ബോളിവുഡില്‍ എന്നും വാര്‍ത്തകളില്‍ ഇടം പിടിക്കുന്നവരാണ് രണ്‍വീര്‍ സിങും ദീപിക പദുക്കോണും. ഇരുവരും തമ്മില്‍ പ്രണയമാണെന്ന തരത്തില്‍ നിരവധി വാര്‍ത്തകള്‍ എത്തിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ ദീപികയുമായുള്ള ബന്ധം തുറന്നു പറയുകയാണ് രണ്‍വീര്‍. റൈസിങ് ഇന്ത്യ സമ്മിറ്റിലാണ് താരം തുറന്നുപറച്ചില്‍ നടത്തിയിരിക്കുന്നത്.

പരസ്പര ആരാധനയുടെ ബന്ധമാണ് തങ്ങള്‍ തമ്മില്‍ലെന്നും ഒരു അഭിനേതാവ് എന്ന നിലയില്‍ തനിക്ക് വലിയ ബഹുമാനമാണ് ദീപികയോടെന്നും എന്നാല്‍, അത്തരമൊരു ചിന്ത അവര്‍ക്കില്ലെന്നും താനത് വെറുതെ പറയുകയാണെന്നാണ് ദീപിക പറയുന്നതെന്നും രണ്‍വീര്‍ പറഞ്ഞു. ഒരു കലാകാരി എന്ന നിലയില്‍ അവരില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ട്. ദീപികയെ ജീവിതത്തില്‍ ലഭിച്ചതില്‍ ഞാന്‍ അനുഗ്രഹീതനാണ് രണ്‍വീര്‍ കൂട്ടിച്ചേര്‍ത്തു

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News