• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

22

JUNE 2018
FRIDAY
04:43 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ശരീരപ്രദര്‍ശനം മാത്രമല്ല അഭിനയിക്കാനും തനിക്ക് അറിയാം:  ആന്‍ഡ്രിയ

By Web Desk    March 14, 2018   

മേനികാട്ടിയുള്ള അഭിനയവും ശരീര പ്രദര്‍ശനവും മാത്രമല്ല തനിയ്ക്ക് അറിയാവുന്നത്. അഭിനയിക്കാനും തനിയ്ക്ക് അറിയാമെന്നും താരം തുറന്നടിച്ചു. കൂടാതെ ഒരു സൂപ്പര്‍സ്റ്റാറിനോടൊപ്പമുള്ള സിനിമ ഹിറ്റായി കഴിഞ്ഞാല്‍ പിന്നെ ഓഫറുകളുടെ ഘോഷ യാത്രയായിരിക്കുമെന്നും ആന്‍ഡ്രിയ തുറന്നടിച്ചു. ഏതു നായകന്റെ കൂടെ അഭിനയിച്ചു എന്നുള്ള മാനദണ്ഡം ഉപയോഗിച്ചാണ് ഒരു നായികയുടെ കഴിവ് അളക്കുന്നതും അവളെ വിലയിരുത്തുന്നതും. അല്ലാതെ അവള്‍ ചെയ്ത ജോലിയ്ക്ക് ആരും പരിഗണ നല്‍കുന്നില്ലെന്നും ആന്‍ഡ്രിയ പറഞ്ഞു.

താന്‍ അവസാനം ചെയ്ത റാം സംവിധാനം ചെയ്ത താരമണി എന്ന ചിത്രം സൂപ്പ ഹിറ്റായിരുന്നു. എന്നാല്‍ അതിനു ശേഷം തനിയ്ക്ക് ഒരു സിനിമ പോലും ചെയ്യാന്‍ പററിയിട്ടില്ലെന്നും ആന്‍ഡ്രിയ പറഞ്ഞു. സിനിമയില്‍ നായകന്മാര്‍ക്കു വേണ്ടി മാത്രമല്ല തനിയ്ക്ക് വേണ്ടിയുളള റോളുകളും എഴുതണമെന്ന് താരം പറഞ്ഞു.


 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News