• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

14

DECEMBER 2018
FRIDAY
01:50 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഷൂട്ടിംഗ് ലൊക്കേഷനില്‍ അമിതാഭ് ബച്ചന് ദേഹാസ്വാസ്ഥ്യം

By Web Desk    March 13, 2018   

ആമിര്‍ ഖാന്‍ ചിത്രം തഗ്സ് ഓഫ് ഹിന്ദൊസ്ഥാന്‍ ഷൂട്ടിംഗ് ലൊക്കേഷനില്‍ അമിതാഭ് ബച്ചന് ദേഹാസ്വാസ്ഥ്യം. ജോദ്പൂരില്‍ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കെയാണ് പെട്ടെന്ന് അദ്ദേഹത്തിന് തളര്‍ച്ച അനുഭവപ്പെട്ടത്. മുംബൈയില്‍നിന്ന് മികച്ച ഡോക്ടര്‍മാരുടെ സംഘം ഷൂട്ടിംഗ് ലൊക്കേഷനില്‍ എത്തി അദ്ദേഹത്തെ പരിശോധിച്ചു.തളര്‍ച്ചയില്‍നിന്ന് കരകയറിയ അദ്ദേഹം ഇപ്പോള്‍ വിശ്രമത്തിലാണ്. എന്താണ് തളര്‍ച്ചയ്ക്ക് കാരണമെന്നോ എന്താണ് രോഗമെന്നോ വ്യക്തമല്ല.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News