• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

15

OCTOBER 2018
MONDAY
10:24 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കാസ്റ്റിങ് കൗച്ച് വിവാദം : പവന്‍ കല്ല്യാണിനെതിരെ പറഞ്ഞവര്‍ക്ക് മറുപടിയുമായി അല്ലു അര്‍ജുന്‍ 

By Web Desk    April 25, 2018   

കാസ്റ്റിങ് കൗച്ച് വിവാദം തെലുങ്കില്‍ അലയടിക്കുമ്പോള്‍ പവന്‍ കല്ല്യാണിനു നേരെ നടക്കുന്ന വ്യക്തിഹത്യക്കെതിരെ അല്ലു അര്‍ജുന്‍ രംഗത്തെത്തിയിരിക്കുകയാണ്. രാഷ്ട്രീയത്തില്‍ ഇത്തരം ആക്രമണങ്ങള്‍ സാധാരണമാണെന്നും  സിനിമാ രംഗത്തു നിന്നും അദ്ദേഹത്തിനെതിരെ ഒരാള്‍ സംസാരിച്ചത് ശരിയായില്ലെന്നും അല്ലു പറഞ്ഞു.വാര്‍ത്തചാനലുകള്‍ റേറ്റിംഗ് കൂട്ടാന്‍ വേണ്ടിയാണ് ഇത്തരം വ്യക്തികള്‍ക്കെതിരെ അപകീര്‍ത്തിപരമായി ഓരോന്ന് വിളിച്ച് പറയുന്നതെന്നും 
പവന്‍ കല്ല്യാണിനെതിരെ പറഞ്ഞ ആളെയും അവരെ കൊണ്ട് പറയിപ്പിച്ച ആളെയും ഞാന്‍ ശക്തമായി എതിര്‍ക്കുന്നെന്നും അല്ലു അര്‍ജുന്‍ പറഞ്ഞു.
 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News