• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

13

DECEMBER 2018
THURSDAY
03:03 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

സൈന നെഹ്‌വാളായി അരങ്ങിലെത്താനൊരുങ്ങി ശ്രദ്ധ കപൂര്‍;ചിത്രത്തിന്റെ ഷൂട്ടിങ് ഉടന്‍ ആരംഭിക്കും

By Web Desk    August 28, 2018   
sradakapoor

മുംബൈ:സ്‌പോര്‍ട്‌സ് ബയോപിക്കുകളുടെ കൂട്ടത്തിലേക്ക് സൈന നെഹ്‌വാളിന്റെ ജീവിതവും സിനിമയായെത്തുന്നു.ബാഡ്മിന്റന്‍ താരം സൈന നെഹ്വാളിന്റെ ജീവിതം പ്രമേയമായി ഒരുക്കുന്ന സിനിമയുടെ ചിത്രീകരണം ഉടന്‍ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്.
സൈന നെഹ്‌വാളായി ശ്രദ്ധ കപൂര്‍ എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സെപ്റ്റംബറില്‍ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്.ബാഡ്മിന്റണ്‍ പ്രയാസകരമായ ഒരു കായിക ഇനമാണെന്നും എന്നാല്‍ സൈന നെഹ്വാളായി അഭിനയിക്കാന്‍ കിട്ടിയ അവസരം സന്തോഷകരമായ ഒന്നാണെന്നും ശ്രദ്ധ കപൂര്‍ പറയുന്നു. ബാഡ്മിന്റണ്‍ മത്സരങ്ങളുടെ രംഗങ്ങള്‍ അടുത്തവര്‍ഷം ആദ്യമായിരിക്കും ചിത്രീകരിക്കുകയെന്നും ശ്രദ്ധ കപൂര്‍ പറഞ്ഞു.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News