• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

13

NOVEMBER 2018
TUESDAY
03:41 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം കണ്ടത്  22 ലക്ഷത്തിലധികം ആളുകള്‍; തരംഗമായി സ്ത്രീയിലെ ഐറ്റം നമ്പര്‍

By Web Desk    September 16, 2018   

റിലീസ് ചെയ്തു മണിക്കൂറുകള്‍ക്കം കണ്ടത്  22 ലക്ഷത്തിലധികം ആളുകള്‍.  തരംഗമായി സ്ത്രീയിലെ 'കാമരിയ' എന്ന ഗാനം. റെക്കോര്‍ഡ് കാണികളുമായി മുന്നോട്ട് കുതിക്കുന്നത്. ഹോറര്‍-കോമഡി ചിത്രമായാണ് സ്ത്രീ തിയറ്ററുകളിലത്തിയത്. നോറാ ഫത്തേഹിയുടെ ഐറ്റം ഡാന്‍സ് തന്നെയാണു ഗാനത്തിന്റെ ഹൈലൈറ്റ്.
 

ചന്ദേരി പട്ടണത്തില്‍ നടക്കുന്ന സംഭവങ്ങളാണു ചിത്രത്തിന്റെ പ്രമേയം. അമര്‍ കൗശിക്കാണു സംവിധാനം. തികച്ചും വ്യത്യസ്തമായ അവതരണ ശൈലി കൊണ്ട് ശ്രദ്ധേയമാണു സ്ത്രീയിലെ ഗാനങ്ങള്‍. ആസ്ത ഗില്‍, സച്ചിന്‍ സാഖ്വി, ജിഗാര്‍ സരെയ്യ, ദിവ്യ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. സച്ചിന്‍-ജിഗാറിന്റേതാണു സംഗീതം. വായുവിന്റേതാണു വരികള്‍. ഐറ്റം നമ്ബറിനു വേണ്ട എല്ലാ ചേരുവകളും ചേര്‍ന്നതാണു ഗാനമെന്നാണു വിലയിരുത്തല്‍.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News