• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

27

MAY 2018
SUNDAY
03:08 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഇത് രണ്‍ബീര്‍ തന്നെയോ ?  ബോളിവുഡിനെ ഞെട്ടിച്ച് സഞ്ജുവിന്റെ ടീസര്‍ എത്തി

By Web Desk    April 24, 2018   

 ബോളിവുഡിനെ ഞെട്ടിച്ച് രണ്‍ബീര്‍ കപൂറിന്റെ കിടിലന്‍ മേക്കോവര്‍. സഞ്ജയ് ദത്തിന്റെ ജീവിതകഥ പറയുന്ന ചിത്രം സഞ്ജുവിലാണ് രണ്‍ബീര്‍ നായകനായി എത്തുന്നത്. രൂപത്തിലും ഭാവത്തിലും സഞ്ജയ് ദത്ത് യഥാര്‍ത്ഥമായി മുന്നില്‍ പ്രത്യക്ഷപ്പെട്ടതാണോ എന്ന് ഒരു നിമിഷം ചിന്തിച്ച് പോകുന്ന തരത്തിലാണ് താരം വേഷപകര്‍ച്ച  ചെയ്തിരിക്കുന്നത്. സഞ്ജയ് ദത്തിന്റെ പല കാലങ്ങള്‍ ആണ് ചിത്രത്തിന്റെ പ്രമേയം.ഒരുപാട് വര്‍ക്കിന് വിധേയമായതിന് ശേഷമാണ് രണ്‍ബീര്‍ പൂര്‍ണമായി കഥാപാത്രമായത്. ടീസര്‍ പുറത്തിറങ്ങിയ ശേഷം ആരാധകര്‍ ചിത്രത്തിനെ ഇരു കൈയും നീട്ടി സ്വീകരിക്കും എന്നതില്‍ സംശയമില്ല. 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News