• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

15

OCTOBER 2018
MONDAY
10:11 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഓവര്‍ എക്സ്പ്രഷന്‍കൊണ്ട് ചളമാക്കി : പ്രയാഗമാര്‍ട്ടിനെ കൊന്നുകൊലവിളിച്ച് ട്രോളന്‍മാര്‍ 

By Web Desk    April 20, 2018   

ഒരു മുറൈ വന്ത് പാര്‍ത്തായ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ നടിയാണ് പ്രയാഗ മാര്‍ട്ടിന്‍.  സിനിമകളിലൂടെ മികച്ച അഭിനയം കാഴ്ച്ചവെച്ച നടിക്ക് ഡാന്‍സ് ചെയ്യാന്‍ ഒട്ടും അറിയില്ലെന്ന് ആരാധകര്‍ക്ക് മനസ്സിലായത് ഇപ്പോഴാണ്.

കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് ഒരു അവാര്‍ഡ് ചടങ്ങില്‍ പ്രയാഗ മാര്‍ട്ടിന്‍ ഡാന്‍സ് ചെയ്തിരുന്നു. ക്വീനിലെ പൊടിപാറണ, താന സേര്‍ന്ത കൂട്ടം സിനിമയിലെ സൊടക് മേലെ തുടങ്ങിയ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ മിക്സഡ് പെര്‍ഫോമന്‍സ് ആണ് പ്രയാഗ നടത്തിയത്. എന്നാല്‍ നടിയുടെ ഡാന്‍സും ഓവര്‍ എക്സ്പ്രഷനും ആ പാട്ടിനെ ചളമാക്കിയെന്ന് വേണം പറയാന്‍. നവരസങ്ങള്‍ക്കപ്പുറമാണ് നടിയുടെ ഭാവങ്ങള്‍. പാട്ടിന് ചേരാത്ത വൃത്തികെട്ട എക്സ്പ്രഷനും ഡാന്‍സിന് ചേരാത്ത കോസ്റ്റിയൂമിനെയും കളിയാക്കി നിരവധിപ്പേര്‍ രംഗത്തെത്തി.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News