• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

15

OCTOBER 2018
MONDAY
11:30 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

മോഹന്‍ലാലുമായി ഒന്നിച്ച് ഒരു സിനിമചെയ്യാത്തതിന്റെ കാരണം വെളിപ്പെടുത്തി ജയരാജ് 

By Web Desk    April 25, 2018   

ജയരാജും മോഹന്‍ലാലും ഇതുവരെ ഒന്നിച്ച് ഒരു സിനിമ ചെയ്തിട്ടില്ല. കാരണമെന്തെന്നു ചോദിച്ചപ്പോള്‍ ജയരാജിന്റെ മറുപടി അത് തെറ്റായിരിക്കും എന്ന്. ഒരു സ്വകാര്യ ചാനലിന് നല്‍കിയ ഇന്റര്‍വ്യൂവിലാണ് ജയരാജിന്റെ മറുപടി. മോഹന്‍ലാലുമായി താന്‍ ഒരു സിനിമ തീരുമാനിച്ചുവെന്നും അത് നടക്കാതെ പോകുകയായിരുന്നെന്നും ജയരാജ് പറഞ്ഞു. 

ദേശാടനത്തിന് ശേഷം മോഹന്‍ലാലിന്റെ കമ്പനി തനിക്ക്  ഒരു സിനിമ ഓഫര്‍ ചെയ്തിരുന്നു. മഴയുടെ പശ്ചാത്തലത്തില്‍ ഒരു സിനിമ ചെയ്യാനായിരുന്നു അന്ന്ആലോചിച്ചത്. കോസ്റ്റ്യൂം വാങ്ങിച്ചിരുന്നു. പാട്ടുകളുടെ റെക്കോര്‍ഡും നടന്നിരുന്നു. പക്ഷേ ഒരു പ്രത്യേകസാഹചര്യത്തില്‍ ആ സിനിമ ചെയ്യാന്‍ കഴിഞ്ഞില്ല. അതൊരു പക്ഷേ അദ്ദേഹത്തിന് വിഷമമുണ്ടാക്കിയിട്ടുണ്ടാകുമായിരിക്കും, പിന്നീട് പല തിരക്കഥകളും അദ്ദേഹത്തിന് നല്‍കിയെങ്കിലും അത് മുന്നോട്ടുപോയില്ലെന്നും ജയരാജ് പറഞ്ഞു.
 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News