• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

13

NOVEMBER 2018
TUESDAY
04:23 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

കപിലായി രണ്‍വീര്‍ സിംങ്;  ലോകകപ്പ് നേട്ടം മൂന്നര പതിറ്റാണ്ടെത്തി നില്‍ക്കുമ്പോള്‍ ആ മനോഹര നിമിഷങ്ങള്‍ വെള്ളിത്തിരയിലേക്ക്

By Web Desk    September 11, 2018   

മുംബൈ: 1983 ല്‍ ഇന്ത്യ നേടിയ ക്രിക്കറ്റ് ലോകകപ്പ് രാജ്യത്തിന്റെ കായിക ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടമായിരുന്നു. കപിലിന്റെ പട  ക്രിക്കറ്റിലെ രാജാക്കന്‍മാരായ വെസ്റ്റിന്‍ഡീസനെ തകര്‍ത്ത് വിശ്വ കിരീടത്തില്‍ മുത്തമിട്ടു.

ലോകകപ്പ് നേട്ടത്തിന്റെ സന്തോഷം  മൂന്നരപതിറ്റാണ്ടെത്തി നില്‍ക്കുമ്പോള്‍ ആ മനോഹര നിമിഷങ്ങള്‍ വെള്ളിത്തിരയിലേക്ക് എത്തുകയാണ്. ബോളിവുഡില്‍ '83' എന്ന പേരില്‍ കബീര്‍ഖാന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. യുവ നടന്‍ രണ്‍വീര്‍ സിംഗ് ആണ് കപില്‍ ദേവിന്റെ വേഷത്തിലെത്തുന്നത്.

മലയാളികളുടെ പ്രിയ തെലുങ്ക് താരം അല്ലു അര്‍ജ്ജുനും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നുണ്ട്. മറ്റ് താര നിര്‍ണയം പൂര്‍ത്തിയായില്ലെന്നും, ഇന്ത്യയുടെ വിശ്വ വിജയത്തെ മനോഹരമായി വെള്ളിത്തിരയിലെത്തിക്കാനാകുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും കബീര്‍ഖാന്‍ വ്യക്തമാക്കി.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News