• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

27

MAY 2018
SUNDAY
03:08 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഇലിയാന ഡിക്രൂസ് ഗര്‍ഭിണിയല്ല: വ്യാജവാര്‍ത്തയെക്കുറിച്ച് നടി 

By Web Desk    April 25, 2018   

ഇലിയാന ഡിക്രൂസ് രഹസ്യവിവാഹം നടത്തിയെന്നും ഗര്‍ഭിണിയാണെന്നുമുള്ള വാര്‍ത്തയാണിപ്പോള്‍ ബോളിവുഡില്‍ പരക്കുന്നത്. പാപ്പരാസികളെ വാര്‍ത്തയെ വളച്ചൊടിച്ച് ഒരുവിധമാക്കിയിട്ടുണ്ട്. ഓസ്ട്രേലിയന്‍ പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറായ ആന്‍ഡ്രൂ നീബോണുമായുള്ള ബന്ധം ബോളിവുഡില്‍ പ്രസിദ്ധമാണ്. കാമുകന് വേണ്ടി ബാത്ത്ടബ്ബില്‍ നഗ്നനയായി കിടന്ന ഇലിയാനയുടെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ വൈറലായിരുന്നു. ഇപ്പോള്‍ നടി ഗര്‍ഭിണിയാണെന്നാണ് പ്രചരിക്കുന്ന പുതിയ വാര്‍ത്ത. ഇറുകിയ വസ്ത്രമണിയുന്ന ഇലിയാന ഇപ്പോള്‍ അയവുള്ള വസ്ത്രങ്ങളാണ് ധരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.എന്നാല്‍ ഇലിയാന ഗര്‍ഭിണിയല്ലെന്ന് നടിയുടെ അടുത്ത ബന്ധുക്കള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News