• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

15

OCTOBER 2018
MONDAY
11:10 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ട്രിപ്പിള്‍ എക്സില്‍ നായിക ദീപിക തന്നെ

By Web Desk    April 25, 2018   

ട്രിപ്പിള്‍ എക്സ്: ദി റിട്ടേണ്‍സ് ഓഫ് ക്സാണ്ടര്‍ കേജ് ദീപികയുടെ ആദ്യഹോളിവുഡ് ചിത്രം. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ ഭാഗം ഒരുങ്ങുന്നു. അതിലും നായിക ദീപിക തന്നെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയില്‍ ദീപികയെ ഉള്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടെന്ന് സംവിധായകന്‍ ഡിജെ കറുസോ പറഞ്ഞതായും പാപ്പരസികള്‍ അഭിപ്രായപ്പെടുന്നു. ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായെന്നും ഉടന്‍ തിരിച്ചെത്തുമെന്നും സംവിധായകന്‍ അറിയിച്ചു. ടോണി ജാ, ഡോണി എന്‍, സാമുവല്‍ ജാക്സണ്‍ തുടങ്ങിയവരും ചിത്രത്തിന്റെ ആദ്യഭാഗത്തില്‍ ഉണ്ടായിരുന്നു. മിലിട്ടറി ഉപഗ്രഹങ്ങളെ നിയന്ത്രിച്ച് സ്ഫോടനങ്ങള്‍ ഉണ്ടാക്കുന്ന യന്ത്രം തീവ്രവാദികളുടെ കയ്യില്‍നിന്ന് വീണ്ടെടുക്കുക എന്ന ലക്ഷ്യത്തിനു വേണ്ടി നിയോഗിക്കപ്പെടുന്ന നായകനും  കൂട്ടാളികളും നടത്തുന്ന പോരാട്ടങ്ങളുമായിരുന്നു ട്രിപ്പിള്‍ എക്സ് ത്രീയില്‍ കാണിച്ചിരുന്നത്.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News