• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

25

SEPTEMBER 2018
TUESDAY
02:11 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

അര്‍ജ്ജുന്‍ റെഡ്ഡിയുടെ തമിഴ് റീമേക്കില്‍ നായിക ഗൗതമിയുടെ മകളോ  ?  

By Web Desk    March 13, 2018   

അര്‍ജ്ജുന്‍ റെഡ്ഡിയുടെ തമിഴ് റീമേക്കായ വര്‍മ്മയില്‍ സുബ്ബലക്ഷ്മി നായികയായി അരങ്ങേറ്റം നടത്തുന്നു എന്ന് വാര്‍ത്തകള്‍ പരന്നിരുന്നു. വിക്രത്തിന്റെ മകന്‍ ധ്രുവ് ആണ് ഈ ചിത്രത്തില്‍ നായകന്‍.എന്നാല്‍, തന്റെ മകള്‍ നായികയായി അരങ്ങേറ്റം നടത്തുന്നു എന്നത് തെറ്റായ വാര്‍ത്തയാണെന്നും അവള്‍ ഇപ്പോള്‍ പഠനത്തിലാണ് ശ്രദ്ധിക്കുന്നതെന്നും ഗൗതമി തന്റെ ട്വിറ്റര്‍ പോസ്റ്റിലൂടെ അറിയിച്ചു.ബാല സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അര്‍ജ്ജുന്‍ റെഡ്ഡിയില്‍ നായികയായി അഭിനയിച്ച ശാലിനി പാണ്ഡെ തന്നെ ആയിരിക്കും നായികയെന്നും പറഞ്ഞ് കേള്‍ക്കുന്നുണ്ട്. സുബ്ബലക്ഷ്മിയല്ല നായികയെന്ന് സ്ഥിരീകരണം ലഭിച്ചെങ്കിലും ആരായിരിക്കും നായിക എന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News