• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

NOVEMBER 2018
TUESDAY
11:42 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

'അമ്മ'യ്ക്കെതിരെ ശക്തമായ പ്രതികരണത്തിനൊരുങ്ങി ഡബ്ല്യൂസിസി; നടിമാര്‍ ഇന്ന് മാധ്യമങ്ങളെ കാണും

By Web Desk    October 13, 2018   

കൊച്ചി: 'അമ്മ'യ്ക്കെതിരെ ശക്തമായ പ്രതികരണത്തിനൊരുങ്ങി ഡബ്ല്യൂസിസി. ഇന്ന് വൈകീട്ട് നാലിന് രേവതി, പത്മപ്രിയ, പാര്‍വതി എന്നിവര്‍ മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചു. കൂടുതല്‍ നടിമാര്‍ 'അമ്മ' സംഘടനയില്‍ നിന്ന് രാജി വെക്കുന്നതടക്കമുള്ള നടപടികളിലേക്ക് കടന്നേക്കുമെന്നാണ് സൂചന.

നടിയെ ആക്രമിച്ച കേസില്‍ 'അമ്മ'യുടെ നിലപാടിലാണ് പ്രതിഷേധം. നടന്‍ ദിലീപിനെതിരെ നടപടി വൈകുന്നതിലാണ് പ്രതിഷേധം. 

Tags: AMMA WCC
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News