• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

MARCH 2019
TUESDAY
01:30 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

രാജമൗലിയുടെ ആര്‍ആര്‍ആര്‍ -ല്‍ ആലിയയും

By Web Desk    March 14, 2019   
aliya

ബാഹുബലിക്ക് ശേഷം രാജമൗലി അണിയിച്ചൊരുക്കുന്ന പുതിയ ചിത്രമാണ് ആര്‍ആര്‍ആര്‍. ജൂനിയര്‍ എന്‍.ടി ആറും, രാംചരന്‍ തേജയുമാണ് നായകന്മാര്‍. ബോളിവുഡ് താരം ആലിയയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഇന്ന് നടന്ന പ്രസ് മീറ്റിലാണ് ഇക്കാര്യം വെളുപ്പെടുത്തിയത്. എം.എം കീരവാണി ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. ഡിവിവി എന്റര്‍ടൈന്‍മെന്റ് ആണ് ചിത്രം നിര്‍മിക്കുന്നത് .

Tags: film aliya
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News