• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

MAY 2019
TUESDAY
04:20 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

‘റോക്കട്രി: ദ നമ്പി എഫക്ടില്‍’ നമ്പി നാരായണനായി ജീവിച്ച് മാധവന്‍

By Web Desk    January 22, 2019   
nambi

നമ്പി നാരായണന്റെ ജീവിതകഥ വെള്ളിത്തിരയിലെത്തുമ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ നമ്പിയായി മാറിയിരിക്കുകയാണ് നടന്‍ മാധവന്‍. ‘റോക്കട്രി: ദ നമ്പി എഫക്ട്’ എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നെടുത്ത ചിത്രം സമൂഹമാധ്യമങ്ങളില്‍ കൗതുകമായിക്കൊണ്ടിരിക്കുകയാണ്. യഥാര്‍ത്ഥ നമ്പി ആരെന്ന് തിരിച്ചറിയാന്‍ സാധിക്കാത്ത വിധത്തിലുള്ള ഗംഭീര മേക്കോവറുള്ള ചിത്രം സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടതും മാധവന്‍ തന്നെ.

സിനിമയിലെ നമ്പി നാരായണനും യഥാര്‍ത്ഥ നമ്പി നാരായണനും ഒരേവേഷത്തില്‍ ഒരുമിച്ചിരിക്കുന്ന ചിത്രമാണ് വൈറലായിരിക്കുന്നത്. ചിത്രത്തില്‍ ഒറിജിനല്‍ ആരെന്ന് ഒറ്റനോട്ടത്തില്‍ തിരിച്ചറിയാന്‍ കഴിയാത്ത വിധത്തിലാണ് മാധവന്റെ മാറ്റം. ഇതിനായി 14 മണിക്കൂറോളമാണ് മേക്കപ്പിനായി ചെലവഴിക്കുന്നത്. മേക്കപ്പ് സെക്ഷന്റെ വീഡിയോയും ചിത്രത്തോടൊപ്പം മാധവന്‍ പങ്കുവെച്ചിട്ടുണ്ട്.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News