• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

NOVEMBER 2018
WEDNESDAY
06:54 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

മികച്ച അഭിപ്രായങ്ങള്‍ നേടി വിനയ് കൃഷ്ണന്റെ 'മെന്‍ അറ്റ് ദി ഡോര്‍': ഒപ്പം ത്രില്ല് അടിപ്പിച്ച് അശ്വതി മേനോനും സുദേവ് നായരും

By Web Desk    October 16, 2018   

നടി അശ്വതി മേനോന്‍, സുദേവ് നായര്‍ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി വിനയ് കൃഷ്ണന്‍ ഒരുക്കിയ ഹ്രസ്വചിത്രം 'മെന്‍ അറ്റ് മൈ ഡോര്‍' റിലീസ് ചെയ്തു. സൈക്കോത്രില്ലര്‍ ഗണത്തില്‍പെടുന്ന ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളില്‍ ലഭിക്കുന്നത്.
പ്രിനിഷ് പ്രഭാകരന്റേതാണ് തിരക്കഥ. ഡിസ്‌നി ജെയിംസ് ആണ് മറ്റൊരു അഭിനേതാവ്.ജോര്‍ജി ജോസഫ് ഛായാഗ്രഹണം. നിര്‍മാണം ജെലില്‍ ജോസ് നിര്‍വഹിച്ചു.വേറിട്ടമായ ആശയവുമായി ചിത്രീകരിച്ച ഈ ഹിസ്വചിത്രം നല്ലൊരു സസ്‌പെന്‍സ് ത്രില്ലെര്‍ ആണ് .സിനിമയുടെ മേക്കിങും മികച്ച അഭിനയപ്രകടനവും സാങ്കേതിക തികവും ഹ്രസ്വചിത്രത്തെ വേറിട്ട് നിര്‍ത്തുന്നു.ഇത് മികച്ച നടിയായിരുന്ന അശ്വതി  മേനോന്‍ തിരിച്ചു വരവിന്റെ തുടക്കമായി കാണാം .


 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News