• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

MAY 2019
MONDAY
02:22 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

താര സദസ്സില്‍ വിനയന്റെ മകന്റെ വിവാഹ സല്‍ക്കാരം

By Web Desk    January 22, 2019   
vishnu-vinay

സംവിധായകന്‍ വിനയന്റെ മകനും യുവനടനുമായ വിഷ്ണു വിനയ് വിവാഹിതനായി. ജനുവരി 19 നായിരുന്നു വിവാഹം. തുടര്‍ന്ന് കഴിഞ്ഞ ദിവസം നടന്ന വിവാഹ സല്‍ക്കാരത്തില്‍ അഭിനന്ദനങ്ങള്‍ അറിയിക്കാന്‍ മലയാളത്തിലെ താരങ്ങളും എത്തി. ഡോക്ടറായ വിധു ശ്രീധരനാണ് വധു.

പ്രമുഖ ചലചിത്ര താരങ്ങളും രാഷ്ട്രീയ നേതാക്കളും സല്‍ക്കാരത്തില്‍ പങ്കെടുത്തു. ഹിസ്റ്ററി ഓഫ് ജോയ് എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ വിഷ്ണു ഒരു കരീബിയന്‍ ഉഡായിപ്പ്, ഗാംബിനോസ് എന്നീ പുതിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

 

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News