• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

21

MAY 2019
TUESDAY
03:57 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ബെന്‍സ് നിരയിലെ അത്യാംഡബര എസ്‌യുവി സ്വന്തമാക്കി രണ്‍ദീപ് ഹൂഡ

By Web Desk    March 16, 2019   
audi

അസാധ്യമായ അഭിനയശേഷി കൊണ്ട് സിനമാസ്വാദകരെ വിസ്മയിപ്പിക്കാറുണ്ട് രണ്‍ദീപ് ഹൂഡ. സിനിമകളില്‍ മാത്രമല്ല, സാമൂഹിക പ്രവര്‍ത്തങ്ങളിലും സജീവമായ രണ്‍ദീപ് ഹൂഡ ബെന്‍സ് നിരയിലെ അത്യാംഡബര എസ്‌യുവി സ്വന്തമാക്കിയിരിക്കുന്നു.

സമൂഹമാധ്യമത്തിലൂടെയാണ് താരം ബെന്‍സ് ജിഎല്‍എസ് സ്വന്തമാക്കിയ വിവരം ആരാധകരെ അറിയിച്ചത്. മുംബൈയിലെ ബെന്‍സ് ഡീസര്‍ഷിപ്പില്‍ നിന്നാണ് താരം പുതിയ വാഹനം സ്വന്തമാക്കിയത്. 85.67 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. ജിഎല്‍എസിന്റെ രണ്ടു വേരിയന്റുകളാണ് ഇന്ത്യന്‍ വിപണിയിലുള്ളത്. ഇതില്‍ ഏതാണ് താരം സ്വന്തമാക്കിയത് എന്നു വ്യക്തമല്ല.

Tags: news film car
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News