• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

JANUARY 2019
THURSDAY
03:47 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

സോഷ്യല്‍ മീഡിയ വഴി കാശുണ്ടാക്കാന്‍ തൗസന്‍ഡ്‌സ് ഓഫ് തൗസന്‍ഡ് വഴികളുമായി അജു വര്‍ഗീസ് ; വിജയ് സൂപ്പറും പൗര്‍ണമിയുടെയും രണ്ടാം ടീസറും പുറത്തിറങ്ങി

By Web Desk    December 20, 2018   
film

സൂപ്പര്‍ഹിറ്റ് ചിത്രമായ സണ്‍ഡേ ഹോളിഡേയ്ക്ക് ശേഷം ആസിഫ് അലിയും സംവിധായകന്‍ ജിസ് ജോയിയും ഒന്നിക്കുന്ന ‘വിജയ് സൂപ്പറും പൗര്‍ണമിയും’ എന്ന ചിത്രത്തിന്റെ രണ്ടാമത്തെ ട്രെയ്‌ലറും പുറത്തിറങ്ങി.

ആസിഫ് അലിയും ഐശ്വര്യ ലക്ഷ്മിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ രസകരമായ ക്യാരക്ടറിനെയാണ് അജു വര്‍ഗീസ് അവതരിപ്പിക്കുന്നത്. അജുവിന്റെ കൊലമാസ്സ് കുറുക്ക് വഴി ഡയലോഗിലൂടെയാണ് ചിത്രത്തിന്റെ രണ്ടാമത്തെ ട്രെയിലര്‍ ആരംഭിക്കുന്നത്. സോഷ്യല്‍ മീഡിയ വഴി കാശുണ്ടാക്കാന്‍ തൗസന്‍ഡ്‌സ് ഓഫ് വഴികളുമായാണ് അജു ട്രെയ്‌ലറില്‍ എത്തിയിരിക്കുന്നത്.

സിദ്ദിഖ്, ബാലു വര്‍ഗീസ്, സോഷ്യല്‍ മീഡിയ വഴി ശ്രദ്ധേയനായ ജോസഫ് അന്നംകുട്ടി തുടങ്ങിയവരും ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംവിധായകന്‍ തന്നെ കഥയും തിരക്കഥയും ഗാനങ്ങളും രചിച്ച ചിത്രം നിര്‍മിക്കുന്നത് എ കെ സുനിലാണ്. സംഗീതം പ്രിന്‍സ് ജോര്‍ജ്ജ്.

Related News
Tags: Film
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News