• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
01:52 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

സ്ത്രീകളെ കാണാൻ തയ്യാറാകാത്ത അയ്യപ്പനെ തനിക്കും കാണേണ്ടന്ന് പ്രകാശ് രാജ്;ശബരിമല വിഷയത്തിൽ അഭിപ്രായം വ്യക്തമാക്കി താരം

By Web Desk    November 4, 2018   

ഷാര്‍ജ: അയ്യപ്പനെ താൻ  ദൈവമായി കാണുന്നില്ലെന്ന്  പ്രകാശ് രാജ്.  ഷാർജയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കവെയായിരുന്നു ശബരിമല വിഷയത്തിൽ താരം തന്റെ അഭിപ്രായം രേഖപ്പെടുത്തിയത് .

ശബരിമലയില്‍ തനിക്ക് ആരാധന നടത്താന്‍ ആഗ്രഹമില്ല. യുവതികളെ കാണാന്‍ തയ്യാറല്ലാത്ത ദൈവത്തെ കാണാന്‍ തനിക്കും ആഗ്രഹമില്ലെന്ന് പ്രകാശ് രാജ് അറിയിച്ചു. മാത്രമല്ല എല്ലാവരും ഒരു സ്ത്രീയില്‍ നിന്നും ഉണ്ടായതാണെന്നും  അപ്പോള്‍ സ്ത്രീകള്‍ക്ക് ദര്‍ശനം നല്‍കാന്‍ കഴിയാത്ത ദൈവത്തെ ദൈവമായി കാണാന്‍ സാധിക്കില്ലെന്നും പ്രകാശ് രാജ് കൂട്ടിച്ചേര്‍ത്തു.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News