• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

13

DECEMBER 2018
THURSDAY
02:06 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ഗ്ലാമര്‍ ചിത്രങ്ങള്‍ ഫോട്ടോകള്‍ പോസ്റ്റ് ചെയ്‍തത് വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി നടി മാധുരി

By Web Desk    November 27, 2018   

സാമൂഹ്യ മാധ്യമങ്ങളില്‍ ഗ്ലാമര്‍ ചിത്രങ്ങള്‍ ഫോട്ടോകള്‍ പോസ്റ്റ് ചെയ്‍തത് വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി നടി മാധുരി. നിങ്ങളുടെ ചിന്താഗതികള്‍ അവിടെത്തന്നെ വച്ചാല്‍ മതി. എനിക്ക് തോന്നുന്നത് ഞാൻ കാണിക്കും- മാധുരി പറയുന്നു. ജോസഫ് എന്ന സിനിമയിലെ നായികയാണ് മാധുരി.

ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്ന എല്ലാവര്‍ക്കുമുള്ള മറുപടി എന്നു പറഞ്ഞായിരുന്നു മാധുരിയുടെ പ്രതികരണം. നിങ്ങളുടെ ചിന്താഗതികൾ അവിടെത്തന്നെ വെച്ചാല്‍ മതി. എനിക്ക് തോന്നുന്നത് ഞാൻ കാണിക്കും-. സമത്വത്തിലും ബോഡി പോസിറ്റിവിറ്റിയിലും ഞാൻ വിശ്വസിക്കുന്നു. പുരുഷന് നെഞ്ച് കാണിച്ച് നടക്കാമെങ്കില്‍ സ്ത്രീക്കും ആയിക്കൂടെ. വയറ് കാണുന്ന രീതിയില്‍ ഒരു സ്ത്രീക്ക് സാരി ധരിക്കാമെങ്കില്‍ എനിക്കിഷ്‍ടമുള്ളത് എനിക്കും ധരിച്ചുകൂടെ? പുരുഷനു പൊതുനിരത്തില്‍ മൂത്രമൊഴിക്കാമെങ്കില്‍ സ്ത്രീക്കും ആയിക്കൂടെ? മറ്റുള്ളവരെ ബോധിപ്പിക്കാതെ പുരുഷന് കാര്യങ്ങള്‍  ചെയ്യാമെങ്കില്‍ സ്ത്രീക്കും ആയിക്കൂടെ?- മാധുരി പറയുന്നു.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News