• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

24

JANUARY 2019
THURSDAY
12:15 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

പ്രേക്ഷകരെ തൊടുന്ന ശബ്ദം; ‘പ്രാണ’യുടെ ട്രെയ്‌ലര്‍ പുറത്ത്

By shahina tn    December 21, 2018   
film-prana

ആദ്യത്തെ സിങ്ക് സറൗണ്ട് ടെക്‌നോളജി ഉപയോഗിച്ച് ചിത്രീകരിച്ച സിനിമ എന്ന ഖ്യാതിയുമായി എത്തുന്ന ‘പ്രാണ’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവന്നു. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിത്യാ മേനോന്‍ മാത്രമാണ് ഏക അഭിനേതാവ്. റസൂല്‍ പൂക്കുട്ടി ശബ്ദ മിശ്രണവും പിസി ശ്രീറാം ഛായാഗ്രഹണവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം ലൂയിസ് ബാങ്ക്‌സാണ്. ശബ്ദം അതീവ മനോഹരമായി സന്നിവേശിപ്പിച്ചിരിക്കുന്ന ചിത്രത്തിന്റെ ഇപ്പോള്‍ പുറത്തുവന്ന ട്രെയ്‌ലറിലും മികച്ച രീതിയില്‍ സാങ്കേതിക മികവ് അനുഭവപ്പെടുന്നുണ്ട്.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News