• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

20

NOVEMBER 2018
TUESDAY
10:45 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

തെലുങ്കില്‍ നിന്ന് ആദ്യമായി ഒരു സ്‍പേസ് സിനിമ വരുന്നു

By Web Desk    October 18, 2018   

വരുണ്‍ തേജ് നായകനാകുന്ന അന്തരീക്ഷം 9000 KMPH എന്ന സിനിമയുടെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.തെലുങ്കില്‍ നിന്ന് ആദ്യമായി ഇറങ്ങുന്ന  ഒരു സ്‍പേസ് സിനിമ ആണിത് .അതിഥി റാവു നായികയായി എത്തുന്നു. സങ്കല്‍പ് റെഡ്ഡി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാജ്യത്തിന്റെ സ്പേസ് മിഷനുമായി ബന്ധപ്പെട്ട് നാല് ഇന്ത്യൻ ബഹിരാകാശ യാത്രികര്‍ ശൂന്യാകാശത്തേയ്‍ക്ക് പോകുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News