• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

23

MAY 2019
THURSDAY
04:19 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ 13,57,819 വോട്ടര്‍മാര്‍

By Web Desk    April 6, 2019   

പുതുതായി വോട്ടര്‍പട്ടികയില്‍ ഇടംനേടിയവരുള്‍പ്പെടെ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ 13,57,819 വോട്ടര്‍മാര്‍. ഇതില്‍ 7,63,642 വോട്ടര്‍മാരും വയനാടിനു പുറത്തുള്ള നാലു നിയോജക മണ്ഡലങ്ങളിലാണ്. 5,94,177 വോട്ടര്‍മാരാണ് വയനാട്ടില്‍. ഇതില്‍ 2,93,666 പുരുഷന്മാരും 3,00,511 സ്ത്രീകളുമുണ്ട്. ലോക്‌സഭാ മണ്ഡലത്തില്‍ ആകെ 6,73,011 പുരുഷ വോട്ടര്‍മാരും 6,84,807 സ്ത്രീ വോട്ടര്‍മാരുമാണുള്ളത്.

വോട്ടര്‍മാരുടെ വിശദാംശങ്ങള്‍ (നിയോജക മണ്ഡലം, പുരുഷന്‍, സ്ത്രീ, ആകെ വോട്ടര്‍മാര്‍ എന്നീ ക്രമത്തില്‍): മാനന്തവാടി- 92910, 93487, 186397, സുല്‍ത്താന്‍ ബത്തേരി- 104972, 107866, 212838, കല്‍പ്പറ്റ- 95784, 99158, 194942, തിരുവമ്പാടി- 84658, 85630, 170289, ഏറനാട്- 86692, 84334, 171026, നിലമ്പൂര്‍- 101960, 105841, 207801, വണ്ടൂര്‍- 106035, 104891, 214526. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് മാര്‍ച്ച് 25 വരെ ലഭിച്ച അപേക്ഷകള്‍ പരിഗണിച്ചാണ് പുതിയ ലിസ്റ്റ് തയ്യാറാക്കിയത്.

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News