• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

18

NOVEMBER 2018
SUNDAY
03:49 PM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

ബുധനാഴ്ച സംസ്ഥാനത്തെ എല്ലാ സ്‌കൂളുകള്‍ക്കും അവധി 

By Web Desk    October 15, 2018   
school

17-10-2018 ന് ബുധനാഴ്ച  പൊതു വിദ്യാഭാസ വകുപ്പിന്റെ കീഴിലുള്ള എല്ലാ  സ്‌കൂളുകള്‍ക്കും  അവധിയായിരിക്കുമെന്ന്  പൊതുവിദ്യാഭ്യാസ വകുപ്പ്. ഈ അവധി ദിനത്തിന് പകരമായ് മറ്റൊരു പ്രവര്‍ത്തി ദിവസം ഉണ്ടായിരിക്കുമെന്നും   പൊതുവിദ്യാഭ്യാസ വകുപ്പ്  സെക്രട്ടറി എ.ഷാജഹാന്‍ അറിയിച്ചു. 

 
ഒക്ടോബര്‍ 16ന് വൈകിട്ട് പുസ്തകപൂജ ആരംഭിക്കുന്നതിനാലാണ് അവധി. പകരം പ്രവര്‍ത്തി ദിവസം എന്നാണെന്ന് പിന്നീട് അറിയിക്കും.

Tags: school
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News