• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
01:58 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

നീറ്റ് എന്‍ട്രന്‍സ് ടെസ്റ്റിനായ് അപേക്ഷിച്ച് തുടങ്ങാം; നവംബര്‍ 22 അവസാന തിയ്യതി 

By Web Desk    November 5, 2018   
neet

ദേശീയ മെഡിക്കല്‍, ഡെന്റല്‍ പ്രവേശന പരീക്ഷയായ നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ് പി.ജി) ജനുവരി ആറിന് നടക്കും. പരീക്ഷയ്ക്കായ്  ഇപ്പോള്‍ മുതല്‍ അപേക്ഷിച്ച് തുടങ്ങാം.നവംബര്‍ 22 ആണ് അഅപേക്ഷിക്കാനുള്ള അവസാന തിയതി. 22-ന് രാത്രി 11.55 വരെ അപേക്ഷകള്‍ സ്വീകരിക്കും. പ്ലസ്ടു ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ബയോടെക്നോളജി ഗ്രൂപ്പെടുത്ത് 50% മാര്‍ക്ക് നേടിയവര്‍ക്കും പ്ലസ്ടു അവസാനവര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. കുറഞ്ഞ പ്രായപരിധി പതിനേഴും കൂടിയത് ഇരുപത്തഞ്ചുമാണ്. പ്രായം ക്ലാസ് തുടങ്ങുന്ന തീയതിയനുസരിച്ച് കണക്കാക്കും.


അപേക്ഷിക്കുന്നതിനായി ് www.nta.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക അല്ലെങ്കില്‍ www.ntaneet.nic.in. പൊതുവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷാഫീസ് 1400 രൂപയും മറ്റുള്ളവര്‍ക്ക് 750 രൂപയുമാണ്.

Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News