• പതിരില്ലാത്ത സത്യം പതിവായി...
  • ആരും പറയാത്ത സത്യം ഞങ്ങള്‍ പറയും...
  • സത്യം നിത്യവും നിങ്ങളുടെ വിരല്‍ തുമ്പില്‍...
  • മലയാള മാധ്യമ രംഗത്ത് ഒരു പുത്തന്‍ സൂര്യോദയം...
  • വാര്‍ത്താമാധ്യമം ജനാധിപത്യത്തിന്‍റെ കാവലാകുന്ന ഇടം...

19

NOVEMBER 2018
MONDAY
02:54 AM

Kochi
+24°C
Malayalam Breaking News Logo
Kochi
+24°C

സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍ കമ്മ്യൂണിറ്റി  ആരംഭിക്കുന്ന മോജോ ജേണലിസം; ഒക്ടോബര്‍ 31 വരെ അപേക്ഷിക്കാം 

By Web Desk    October 17, 2018   
mobile journalism

മോജോ (മൊബൈല്‍ ജേണലിസം) ത്തിന് അപേക്ഷിക്കാം. സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍ കമ്മ്യൂണിറ്റി കോളേജ് ആരംഭിക്കുന്ന മൊബൈല്‍ ജേര്‍ണലിസത്തിന്  ഒക്ടോബര്‍ 31 വരെ അപേക്ഷിക്കാവുന്നതാണ്. എഡ്യുപ്രസസ് കോഴ്സ് കോ ഓര്‍ഡിനേറ്റ് ചെയ്യുന്ന കോഴ്‌സില്‍  പ്രശസ്തരായ  മാധ്യമപ്രവര്‍ത്തകരും ഗവേഷകരും തയ്യാറാക്കിയ പാഠ്യപദ്ധതികളാണ് മോജോയുടെ പ്രത്യേകത.

അവധി ദിവസങ്ങളിലെ കോണ്ടാക്ട് ക്ലാസുകള്‍, പ്രാക്ടിക്കല്‍ സെഷനുകള്‍, അസൈന്‍മെന്റുകള്‍, പ്രോജക്ടുകള്‍, ഡെസര്‍ട്ടേഷന്‍ എന്നിവ പാഠ്യ പദ്ധതിയുടെ ഭാഗമാണ്. ആറു മാസമാണ് കോഴ്സ് കാലാവധി. പഠനത്തിനൊപ്പം ജോലിയും വരുമാനവും നേടാനും അവസരമുണ്ട്.
 

Related News
Leave your comment
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ഇതില്‍ മലയാളം ബ്രേക്കിഗ് ന്യൂസ്‌ ഉത്തരവാദി ആയിരിക്കില്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.
Malayalam Breaking News